IT ജോലി എന്നാൽ "കോഡിങ്" മാത്രമല്ല! പലരുടെയും വിചാരം IT ഫീൽഡിൽ ജോലി കിട്ടണമെങ്കിൽ ഭയങ്കരമായി പ്രോഗ്രാമിംഗ് അറിഞ്ഞിരിക്കണം എന്നാണ്. എന്നാൽ സത്യം അതല്ല. ഒരു സിനിമ എടുക്കുമ്പോൾ അതിൽ നടന്മാർ മാത്രമല്ല, സംവിധായകനും ക്യാമറമാനും എഡിറ്ററും എല്ലാം ചേരുമ്പോഴാണ് അത് പൂർത്തിയാകുന്നത്. അതുപോലെയാണ് ഒരു സോഫ്റ്റ്‌വെയർ കമ്പനിയും. പ്രധാനപ്പെട്ട ചില റോളുകൾ ലളിതമായി പറയാം:
career
IT ജോലി എന്നാൽ "കോഡിങ്" മാത്രമല്ല!
❤️
👍
😮