3 Mislabeled Jars

January 27, 2026
3 Mislabeled Jars
Puzzle Image

Puzzle Question

ഫേസ്ബുക് (മെറ്റാ) കമ്പനിയുടെ
ഇന്റർവ്യൂകളിൽ പലപ്പോഴും ചോദിക്കാറുള്ള രസകരമായ ഒരു പസിൽ ആണ് '3 തെറ്റായ ജാറുകൾ' (3 Mislabeled Jars).
യുക്തിപരമായി ചിന്തിച്ചാൽ വളരെ ലളിതമായി ഇതിന് ഉത്തരം കണ്ടെത്താം.
പസിൽ ഇതാണ്:
നിങ്ങളുടെ മുന്നിൽ മൂന്ന് ജാറുകൾ ഇരിക്കുന്നു.
1. ഒന്നിൽ ആപ്പിൾ (Apples) മാത്രം.
2. രണ്ടാമത്തേതിൽ ഓറഞ്ച് (Oranges) മാത്രം.
3. മൂന്നാമത്തേതിൽ രണ്ടും കലർന്നത് (Mix).
പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ട്; മൂന്ന് ജാറുകളിലെയും ലേബലുകൾ തെറ്റായാണ് ഒട്ടിച്ചിരിക്കുന്നത്. അതായത് 'Apples' എന്ന് എഴുതിയ ജാറിൽ ആപ്പിൾ ആയിരിക്കില്ല ഉള്ളത്.
ഒരു ജാറിൽ നിന്ന് ഒരേയൊരു പഴം മാത്രം പുറത്തെടുത്ത് നോക്കി, എല്ലാ ജാറുകളിലെയും ലേബലുകൾ എങ്ങനെ ശരിയാക്കാം?

Short Answer:

take from mix jar first

Detailed Explanation:

Mix jar ennu എഴുതിയ നിന്ന് ആദ്യം എടുത്താൽ മതി.. അത്‌ തെറ്റാണല്ലോ.. So apple or orange.. ബാക്കി logically കണ്ട് പിടിക്കാം.. ഒന്ന് mix മറ്റേത് either ആപ്പിൾ or ഓറഞ്ച്..

Winner Announced!

Congratulations to the winner of this puzzle!

View Winner's Profile
Share this puzzle: