| Smashplus Puzzle">
 
 
| Smashplus Puzzle">
 
 
" />
 
 
| Smashplus Puzzle"/>

chocolate and wrapper

January 27, 2026
chocolate and wrapper
Puzzle Image

Puzzle Question

ഇൻഫോസിസ് അവരുടെ ഇന്റർവ്യൂവിൽ ചോദിക്കുന്ന ഒരു ലോജിക്കൽ question ഇതാ.
നിങ്ങളുടെ പക്കൽ 15 രൂപയുണ്ടെന്ന് കരുതുക. ഒരു ചോക്ലേറ്റിന് 1 രൂപയാണ് വില. കടക്കാരൻ മറ്റൊരു ഓഫർ കൂടി നൽകുന്നു -> 3 ചോക്ലേറ്റ് റാപ്പറുകൾ നൽകിയാൽ 1 ചോക്ലേറ്റ് സൗജന്യമായി ലഭിക്കും. എങ്കിൽ ആകെ എത്ര ചോക്ലേറ്റുകൾ നിങ്ങൾക്ക് കഴിക്കാൻ സാധിക്കും?
ഇതിന്റെ ഉത്തരം പലരും 20 അല്ലെങ്കിൽ 21 എന്ന് തെറ്റായി പറയാറുണ്ട്. എന്നാൽ കൃത്യമായ കണക്ക് ഇങ്ങനെയാണ്.
പല പ്രമുഖ കമ്പനികളും ഉദ്യോഗാർത്ഥികളുടെ ലോജിക്കൽ തിങ്കിംഗ് പരിശോധിക്കാൻ ഇത്തരം പസിലുകൾ ചോദിക്കാറുണ്ട്. ഇന്റർവ്യൂകളിൽ ഇത്തരം ചെറിയ കാര്യങ്ങളിൽ പുലർത്തുന്ന കൃത്യത നിങ്ങളുടെ സെലക്ഷൻ സാധ്യത വർദ്ധിപ്പിക്കും.
അപ്പൊ എത്രയാ?

Short Answer:

 
 

Detailed Explanation:
Answer 22; 15 Chocolates for 15 rs.. covers koduth kitunna chocolates =15÷3=5
Athile 3 koduthal 1 kitum
Aa 1 cover eduth 5ile baki 2 covers koode koduthal oru chocolate koode kitum
So total 15+5+1+1=22

Video Explanation

Winner Announced!

Congratulations to the winner of this puzzle!

View Winner's Profile
Share this puzzle: