Facebook Posts

View the published post list and open each post profile for full details.

Showing 1 post(s) out of 10 for tag "resume"

ആയിരം ജോബ് ആപ്ലിക്കേഷനുകൾ അയക്കുന്നതിനേക്കാൾ പവർഫുളാണ് നിങ്ങളുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ഒന്ന് മിനുക്കുന്നത്!

വർഷങ്ങൾക്ക് മുൻപ് എനിക്ക് 'Thomson Reuters'-ലേക്ക് ഇന്റർവ്യൂ കോൾ ലഭിച്ചത് ലിങ്ക്ഡ്ഇൻ വഴിയായിരുന്നു. ഞാൻ അങ്ങോട്ട് അപേക്ഷിച്ചതല്ല, മറിച്ച് എന്റെ പ്രൊഫൈൽ കണ്ട് അവർ ഇങ്ങോട്ട് വരികയായിരുന്നു.

5 Undated
View Post Profile