Facebook Posts

View the published post list and open each post profile for full details.

Showing 1 post(s) out of 1 for tag "plus-two, career"
Kerala plus two result 2026

Kerala plus two result 2026

നാം കാത്തിരുന്ന പ്ലസ് ടു പരീക്ഷയുടെ റിസൾട്ട് 26-ആം തീയതി പുറത്തുവരികയാണ്. ഏതാണ്ട് രണ്ട് വർഷത്തോളം നമ്മുടെ കുട്ടികൾ ഉറക്കം ഇളച്ച് പഠിച്ച്, ഒരുപാട് ടെൻഷനുകളിലൂടെയും സമ്മർദ്ദങ്ങളിലൂടെയും മാതാപിതാക്കളും കുട്ടികളും കടന്നുപോയിട്ടുള്ള കുറച്ച് നാളുകളുടെ ഒരു അന്തിമഫലം ഒരു റിസൾട്ട് എന്ന രൂപത്തിൽ പുറത്തുവരികയാണ്.

109 2026-05-26
View Post Profile