Bridge and Torch Puzzle

January 28, 2026
Bridge and Torch Puzzle
Puzzle Image

Puzzle Question

ആമസോൺ ഇന്റർവ്യൂ question നമുക്ക് നോക്കാം. ചോദ്യം: 17 മിനിറ്റ്, ഒരു പാലം, 4 ആളുകൾ രാത്രിസമയത്ത് നാല് സുഹൃത്തുക്കൾ ഒരു പഴയ പാലത്തിന് അക്കരെ കടക്കാൻ ശ്രമിക്കുകയാണ്. അവരുടെ കയ്യിൽ ആകെ ഒരു ടോർച്ച് മാത്രമേയുള്ളൂ. പാലത്തിലൂടെ ഒരേസമയം രണ്ടുപേർക്ക് മാത്രമേ നടക്കാൻ കഴിയൂ. ടോർച്ച് ഇല്ലാതെ ആർക്കും പാലം കടക്കാനാവില്ല. ഓരോരുത്തർക്കും പാലം കടക്കാൻ എടുക്കുന്ന സമയം വ്യത്യസ്തമാണ്: Person A: 1 മിനിറ്റ് Person B: 2 മിനിറ്റ് Person C: 5 മിനിറ്റ് Person D: 10 മിനിറ്റ് രണ്ടുപേർ ഒരുമിച്ച് നടക്കുമ്പോൾ, അവരിൽ ഏറ്റവും സാവധാനം നടക്കുന്ന ആളുടെ വേഗതയിലായിരിക്കും രണ്ടുപേരും നീങ്ങുന്നത് (ഉദാഹരണത്തിന്, A-യും D-യും കൂടി പോയാൽ 10 മിനിറ്റ് എടുക്കും). ചോദ്യം ഇതാണ്: എങ്ങനെ ഈ നാലുപേരെയും വെറും 17 മിനിറ്റിനുള്ളിൽ പാലം കടത്താം? Please check comments for the answer. ഈ പസിൽ നിങ്ങളുടെ 'Bottleneck Identification' കഴിവ് പരിശോധിക്കുന്നു. കൂടാതെ ഇത് നിങ്ങളുടെ Time management and റിസോഴ്‌സ് ഒപ്റ്റിമൈസേഷനും (Resource Optimization) പരിശോധിക്കുന്നു.

Short Answer:

Focusing on who will take less time

Detailed Explanation:

A - B 2 minutes

A retuns. 1 minute

C -D 10 minutes B returns 2 minutes

A - B 2. minutes Total 17 minutes

Video Explanation

Share this puzzle: