ഒരു പ്രമുഖ കമ്പനിയിലെ ഇന്റർവ്യൂക്കിടെ ഉദ്യോഗാർത്ഥിയോട് ഇന്റർവ്യൂവർ ഒരു ചോദ്യം ചോദിച്ചു. "ഈ ജോലി ഏതായാലും നിങ്ങൾക്ക് കിട്ടാൻ പോകുകയാണ്. ഈ ഇന്റർവ്യൂ അവസാനിക്കുന്നതിനു മുമ്ബ് ഒരു question ചോദിക്കട്ടെ.. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ചെയ്യുന്ന ഒരു ജോലിയുണ്ട്. അതിന് ചില പ്രത്യേക നിബന്ധനകളുണ്ട്. - ശമ്പളം ഉണ്ടാകില്ല! - പ്രൊമോഷൻ പ്രതീക്ഷിക്കരുത്, - വർഷത്തിൽ 365 ദിവസവും ദിവസത്തിൽ 24 മണിക്കൂറും ജോലി ചെയ്യാൻ തയ്യാറായിരിക്കണം. - 'ക്ലയന്റ്' ആവശ്യപ്പെടുന്നത് എപ്പോഴും കൃത്യസമയത്ത് നൽകണം. - ഒരു നല്ല വാക്ക് പോലും ചിലപ്പോൾ കേട്ടെന്നു വരില്ല ഈ ജോലി ഏതാണെന്ന് അറിയാമോ?" ആദ്യം ഒന്ന് അമ്പരന്നെങ്കിലും, ഉത്തരം കേട്ടപ്പോൾ ആ ഉദ്യോഗാർത്ഥിയുടെ കണ്ണ് നിറഞ്ഞുപോയി. ഉത്തരം നിങ്ങൾക്കറിയാമോ? മനസിലായെങ്കിൽ നിങ്ങളുടെ ലൈക് അവർക്കുള്ള അംഗീകാരമായിരിക്കട്ടെ...