Bag and Coin

January 28, 2026
Bag and Coin
Puzzle Image

Puzzle Question

ഗൂഗിളിന്റെ ഇന്റർവ്യൂകളിൽ ചോദിക്കുന്ന ഒരു ഇന്റർവ്യൂ puzzling question നോക്കിയാലോ? ചോദ്യം ഇതാണ് ഭാരം കുറഞ്ഞ നാണയങ്ങളുള്ള ബാഗ് ഏത്? സാഹചര്യം: നിങ്ങളുടെ പക്കൽ 10 ബാഗുകളുണ്ട്. അതിൽ 9 ബാഗുകളിലെ നാണയങ്ങൾക്ക് 10 ഗ്രാം വീതമാണ് ഭാരം. എന്നാൽ ഒരു ബാഗിലെ നാണയങ്ങൾക്ക് മാത്രം 9 ഗ്രാം വീതമേ ഭാരമുള്ളൂ. ഒരു ഡിജിറ്റൽ വെയിൻ മെഷീൻ (Digital Scale) ഉപയോഗിച്ച് ഒരു തവണ മാത്രം ഭാരം നോക്കി, ഏത് ബാഗിലാണ് ഭാരം കുറഞ്ഞ നാണയങ്ങൾ ഉള്ളതെന്ന് കണ്ടെത്തണം. മുന്നത്തെ പോലെ ആദ്യത്തെ ഉത്തരത്തിന് ഗിഫ്റ് വൗച്ചർ ഉണ്ട്. ഈ ചോദ്യം പ്രധാനമായും Software Engineers, Data Analysts, Quantitative Researchers എന്നിവരുടെ ഇന്റർവ്യൂകളിലാണ് വരാറുള്ളത്. Follow

Short Answer:

ഒന്ന് ബാഗിൽ നിന്ന് ഒരു കോയിൻ രണ്ടാം ബാഗിൽ നിന്ന് രണ്ട് കോയിൻ അങ്ങനെ 10 ബാങ്കുകളിൽ നിന്നും എടുത്താൽ 55 കോയിൻ വരും. എല്ലാം കൂടി ഒന്നിച്ചു നോക്കിയാൽ550 എന്നാൽ ഒന്നാമത്തെ ബാങ്കിൽ 9 ഗ്രാം ഉള്ളെങ്കിൽ ഒരു ഗ്രാം കുറവായിരിക്കും രണ്ടാമത്തെ ബാങ്കിൽ ആണ് എങ്കിൽ അതിൽ നിന്ന് രണ്ടെണ്ണം എടുത്തിട്ടുണ്ടല്ലോ അപ്പോൾ രണ്ട് ഗ്രാം കുറവായിരിക്കും ഇങ്ങനെ കൂട്ടി നോക്കുക

Winner Announced!

Congratulations to the winner of this puzzle!

View Winner's Profile
Share this puzzle: