3 Switches and 3 bulbs

January 28, 2026
3 Switches and 3 bulbs
Puzzle Image

Puzzle Question

മൈക്രോസോഫ്‌റ്റിന്റെ ഇന്റർവ്യൂവിൽ ഈ question ചോയിക്കുമായിരുന്നു ചോദ്യം ഒരു മുറിക്കുള്ളിൽ മൂന്ന് ബൾബുകളുണ്ട്. മുറിക്ക് പുറത്ത് അവയുടെ മൂന്ന് സ്വിച്ചുകളും. പുറത്ത് നിന്ന് ഒരു തവണ മാത്രമേ നിങ്ങൾക്ക് മുറിക്കുള്ളിലേക്ക് പോകാൻ അനുവാദമുള്ളൂ. ഏത് സ്വിച്ച് ഏത് ബൾബിന്റേതാണെന്ന് എങ്ങനെ കൃത്യമായി പറയാം? ചൂടേറിയ ചർച്ച ഇന്നലെ വീട്ടിൽ നടന്നു circuit ബോർഡ് പൊളിച്ചു നോക്കിയാൽ പോരെ എന്ന് മോൻ രണ്ടു വട്ടം നോക്കണം എന്ന് ഭാര്യ ഒരു തവണ മാത്രമേ മുറിക്കുള്ളിലേക്ക് പോകാൻ കഴിയൂ എന്നതാണ് ഇവിടുത്തെ പ്രധാന നിബന്ധന. എന്താ നിങ്ങളെ ഉത്തരം

Detailed Explanation:

Switch 1 - turn it on for a while, turn off switch 1 and trun on switch 2, get into the room the bulb which is warm is of first switch, lighted one - Switch 2, off one - switch 3.

Video Explanation

Share this puzzle: