The Official websites to check the result below in the main description
SSLC Result 2006 Live updates
How to check the Kearala SSLC 2026 Result
ഇന്ന് (മെയ് 15) കേരള എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിക്കുകയാണ്.2026 മാർച്ചിൽ എച്ച്എസ്എൽസി പരീക്ഷ ഫലം 15/5/2026 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പി.ആർ.ഡി ചേമ്പറിൽ വെച്ച് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി ശർമിള മേരി ജോസഫ് ഐഎഎസ് അവർകൾ പ്രഖ്യാപിക്കുന്നതാണ്. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ഹിയറിങ് എംപയർഡ്, എസ്എസ്എൽസി ഹിയറിങ് എംപയർഡ്, എച്ച്.എസ്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്.
ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് 3:30 മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ 9188619958 WhatsApp നമ്പർ മുഖാന്തരവും നമ്മുടെ കേരള മൊബൈൽ ആപ്പിലും ലഭിക്കുന്നതാണ്.
- https://kbpe.kerala.gov.in/
- https://results.digilocker.gov.in/
- https://sslcexam.kerala.gov.in/
- https://thslcexam.kerala.gov.in/thslc/
- https://sslchiexam.kerala.gov.in/
- https://thslchiexam.kerala.gov.in/
- https://ahslcexam.kerala.gov.in/
- www.prd.kerala.gov.in
- https://results.kite.kerala.gov.in
- results.kerala.gov.in
- examresults.kerala.gov.in
- result.kerala.gov.in
1. ഔദ്യോഗിക വെബ്സൈറ്റുകൾ
2. സ്കൂൾ വൈസ് ഫലം (School-wise Result)
3. മൊബൈൽ ആപ്പുകൾ
4. എസ്.എം.എസ് (SMS) വഴി
5. ഡിജിലോക്കർ (DigiLocker)
Result lookup will be activated only after the official announcement by the Board of Public Examinations, Kerala.
How to chek Kerala SSLC 2026 result via SMS
ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലാത്തവർക്കും തിരക്ക് കാരണം വെബ്‌സൈറ്റുകൾ ഹാങ്ങ് ആകുന്ന സാഹചര്യത്തിലും എസ്.എസ്.എൽ.സി ഫലം വേഗത്തിൽ അറിയാൻ എസ്.എം.എസ് (SMS) സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
- - ഇതിനായി നിങ്ങളുടെ മൊബൈൽ ഫോണിൽ മെസ്സേജ് ബോക്സ് തുറന്ന് KERALA10 എന്ന് ടൈപ്പ് ചെയ്ത ശേഷം സ്പേസ് ഇട്ട് നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ചേർക്കുക (ഉദാഹരണത്തിന്: KERALA10 123456).
- - തുടർന്ന് ഈ സന്ദേശം 56263 എന്ന നമ്പറിലേക്ക് അയക്കുക.
- - നിമിഷങ്ങൾക്കകം തന്നെ നിങ്ങളുടെ പരീക്ഷാഫലം അതേ നമ്പറിൽ മറുപടിയായി ലഭിക്കുന്നതാണ്. വെബ്‌സൈറ്റുകളിലെ തിരക്കിൽ പെടാതെ ഫലം അറിയാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗമാണിത്.
Discussion