SSLC പരീക്ഷയ്ക്ക് ഇനി അധികം ദിവസങ്ങളില്ല. പുസ്തകത്തിലെ എല്ലാ പേജുകളും ഒരുപോലെ പഠിച്ചു തീർക്കാൻ
Shamsudeen S Shamsudeen S
education
education #linkedIn #resume 76585 views  · 2026-04-26

SSLC പരീക്ഷയ്ക്ക് ഇനി അധികം ദിവസങ്ങളില്ല. പുസ്തകത്തിലെ എല്ലാ പേജുകളും ഒരുപോലെ പഠിച്ചു തീർക്കാൻ

❤️
👍
😮
76585

SSLC പരീക്ഷയ്ക്ക് ഇനി അധികം ദിവസങ്ങളില്ല. പുസ്തകത്തിലെ എല്ലാ പേജുകളും ഒരുപോലെ പഠിച്ചു തീർക്കാൻ നോക്കിയാൽ ചിലപ്പോൾ സമയം തികഞ്ഞെന്നു വരില്ല. ഇവിടെയാണ് 'Chapter-wise Weightage'-ന്റെ പ്രസക്തി. ഏതൊക്കെ പാഠഭാഗങ്ങളിൽ നിന്നാണ് കൂടുതൽ ചോദ്യങ്ങൾ വരാൻ സാധ്യതയെന്നും, എവിടെയാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടതെന്നും SCERT പ്രസിദ്ധീകരിച്ച ഈ വെയിറ്റേജ് ലിസ്റ്റ് നോക്കിയാൽ മനസ്സിലാക്കാം. കെമിസ്ട്രിയുടെ വിവരങ്ങൾ ഈ infographic ചിത്രത്തിലുണ്ട്. ബാക്കി വിഷയങ്ങളുടേത് നമ്മുടെ SSLC ഡാഷ്ബോർഡിൽ നിന്ന് നിങ്ങൾക്ക് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. ഓർക്കുക, കഠിനാധ്വാനത്തിനൊപ്പം അല്പം പ്ലാനിംഗ് കൂടി ഉണ്ടെങ്കിൽ ഫുൾ എ പ്ലസ് എന്നത് അത്ര ദൂരെയല്ല! ഈ വിവരം മാക്സിമം പത്താം ക്ലാസ്സുകാരായ കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുക. എല്ലാവർക്കും വിജയാശംസകൾ! ❤️

SHARE THIS POST