BCA/MCA കഴിഞ്ഞിട്ട് മക്കൾക് ജോലി കിട്ടുന്നില്ലേ? നമ്മളും അതിനു കാരണക്കാരല്ലേ, ആസ് എ പാരന്റ്? പറയാം 1. കാലഹരണപ്പെട്ട പഴയ വഴി : കുട്ടി പഠിക്കുന്നു.. "എന്തിനാ പഠിക്കുന്നത്?" "ഒരു ജോലി കിട്ടാൻ, ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പർ ആകാൻ.”.
bca
BCA/MCA കഴിഞ്ഞിട്ട് മക്കൾക് ജോലി കിട്ടുന്നില്ലേ?
❤️
👍
😮