Facebook Posts

View the published post list and open each post profile for full details.

Showing 1 post(s) out of 1 for tag "sslc2026"
SSLC Resuls 2026 things to take care

SSLC Resuls 2026 things to take care

എസ്എസ്എൽസി പരീക്ഷയുടെ റിസൾട്ട് നാളെ പുറത്തുവരികയാണ്. ഏതാണ്ട് ഒരു വർഷത്തോളം നമ്മുടെ കുട്ടികൾ ഉറക്കം ഇളച്ച് പഠിച്ച്, ഒരുപാട് ടെൻഷനുകളിലൂടെയും സമ്മർദ്ദങ്ങളിലൂടെയും മാതാപിതാക്കളും കുട്ടികളും കടന്നുപോയിട്ടുള്ള കുറച്ച് നാളുകളുടെ ഒരു അന്തിമഫലം ഒരു റിസൾട്ട് എന്ന രൂപത്തിൽ പുറത്തുവരികയാണ്.

110 2026-05-14
View Post Profile