10x Productivity of AI Tools : Calude case study
ചാറ്റ് gpt യുടെയും claudeയും '10x പ്രൊഡക്റ്റിവിറ്റി'ക്ക് പിന്നാലെയാണ് ഇപ്പോൾ എല്ലാവരും. പക്ഷെ അതിലൊരു ഓഫ്‌സൈഡ് ട്രാപ് ഇൻഡ് … ചെറുപ്പത്തിൽ രാമായണം കഥകളിൽ പത്തുതലയുള്ള രാവണനെ പറ്റി കേൾക്കുമ്പോൾ, എന്റെ ഈ ബുദ്ധി നേരെ പോയി നിൽക്കുക നമ്മുടെ നാട്ടിലെ ഫുട്ബോൾ ഗ്രൗണ്ടിലാണ്.