Facebook Posts

View the published post list and open each post profile for full details.

Showing 3 post(s) out of 3 for tag "career,smashplusai,AIforEveryone"
AI Token Crisis : Cant proceed if token exhausts

AI Token Crisis : Cant proceed if token exhausts

"ഇനി കമ്പ്യൂട്ടർ സയൻസ് പഠിക്കേണ്ട" എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അത് ഈ ബിസിനസ്സ് സ്ട്രാറ്റജി മനസ്സിലാക്കാഞ്ഞിട്ടാണ്. ഒരു വലിയ ബിസിനസ്സുകാരൻ ഒരു ഗ്രാമത്തിൽ വന്ന് പരസ്യം ചെയ്തു, "ഈ സിംഹത്തെ ഫ്രീയായി കാണാം, ആർക്കും വരാം!" ഫ്രീ എന്ന് കേട്ടതോടെ ഗ്രാമത്തിലെ സകല മനുഷ്യരും മൃഗശാലയ്ക്കുള്ളിലേക്ക് ഇരച്ചുകയറി.

108 2026-06-08
View Post Profile
നാം കാത്തിരുന്ന പ്ലസ് ടു പരീക്ഷയുടെ റിസൾട്ട് 26-ആം തീയതി പുറത്തുവരികയാണ്.

നാം കാത്തിരുന്ന പ്ലസ് ടു പരീക്ഷയുടെ റിസൾട്ട് 26-ആം തീയതി പുറത്തുവരികയാണ്.

നാം കാത്തിരുന്ന പ്ലസ് ടു പരീക്ഷയുടെ റിസൾട്ട് 26-ആം തീയതി പുറത്തുവരികയാണ്. ഏതാണ്ട് രണ്ട് വർഷത്തോളം നമ്മുടെ കുട്ടികൾ ഉറക്കം ഇളച്ച് പഠിച്ച്, ഒരുപാട് ടെൻഷനുകളിലൂടെയും സമ്മർദ്ദങ്ങളിലൂടെയും മാതാപിതാക്കളും കുട്ടികളും കടന്നുപോയിട്ടുള്ള കുറച്ച് നാളുകളുടെ ഒരു അന്തിമഫലം ഒരു റിസൾട്ട് എന്ന രൂപത്തിൽ പുറത്തുവരികയാണ്.

285 2026-06-08
View Post Profile
എഐ വന്നാൽ പിന്നെ ഞങ്ങളൊക്കെ എന്ത് ചെയ്യും? കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ നിൽക്കുന്ന..

എഐ വന്നാൽ പിന്നെ ഞങ്ങളൊക്കെ എന്ത് ചെയ്യും? കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ നിൽക്കുന്ന..

കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ നിൽക്കുന്ന പല കുട്ടികളുടെയും മനസ്സിൽ ഇപ്പോഴുള്ള പ്രധാന ആശങ്കയാണ്, "എഐ വന്നാൽ പിന്നെ ഞങ്ങളൊക്കെ എന്ത് ചെയ്യും?" എന്ന്. നമുക്ക് കാര്യങ്ങളെ അൽപ്പം ആഴത്തിൽ നോക്കാം.

244 2026-06-08
View Post Profile