നമ്മുടെ പത്താം ക്ലാസ്സുകാരുടെ നെഞ്ചിടിപ്പ് ഇപ്പോൾ നാട്ടിലെ പള്ളിപ്പെരുന്നാളിന് വെടിപൊട്ടിക്കുന്ന താളം പോലെ ആയിട്ടുണ്ടാകും, അല്ലേ? ഇനി വെറും 21 ദിവസം! കണക്കും കെമിസ്ട്രിയും തലയിൽ കേറ്റുന്ന തിരക്കിനിടയിൽ പലരും മറന്നുപോകുന്ന ഒരു കാര്യമുണ്ട്—നമ്മുടെ ഈ കൊച്ചു മെഷീൻ (ശരീരം) കൃത്യമായി ഓടണമെങ്കിൽ നല്ല 'ഇന്ധനം' വേണം. പഠിച്ചു പഠിച്ചു പണ്ടാരമടങ്ങുന്ന ഈ സമയത്ത് ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അരുത്. Take care • ബ്രേക്ക്ഫാസ്റ്റ് ഈസ് മസ്റ്റ്: രാവിലെ ആഹാരം കഴിക്കാതെ പുസ്തകത്തിലേക്ക് തലയിടരുത്. • വെള്ളം കുടിക്കാൻ മടി വേണ്ട: തലച്ചോറ് ഉഷാറായിരിക്കാൻ വെള്ളം അത്യാവശ്യമാണ്. ഇടയ്ക്കിടെ കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചുകൊണ്ടേയിരിക്കുക. • ശക്തി പകരാൻ വിറ്റാമിനുകൾ: വിറ്റാമിൻ സി-യും ഡി-യും ഒക്കെ ഈ സമയത്ത് ശരീരത്തിന് വലിയ കൂട്ടാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം സപ്ലിമെന്റുകൾ കൃത്യമായി എടുക്കുക. • ന്യൂട്രീഷൻ മാത്രമല്ല, കുറച്ച് 'സുഖിപ്പിക്കലും': എപ്പോഴും കഞ്ഞിയും പയറും മാത്രം കഴിച്ച് മടുപ്പിക്കരുത്. കുട്ടികൾക്ക് ഇഷ്ടമുള്ള, എന്നാൽ വയറിന് കേടുവരുത്താത്ത ചെറിയ 'സുഖിപ്പിക്കൽ' ഭക്ഷണങ്ങളും ഇടയ്ക്ക് നൽകാം. ഒരു ചെറിയ സന്തോഷം പഠനത്തിന് വലിയൊരു ഊർജ്ജം നൽകും. Athan ee photoyile nammade Instant drink 21 ദിവസമേ ഉള്ളൂ എന്നോർത്ത് ടെൻഷൻ അടിക്കാതെ, നല്ല ഭക്ഷണവും കഴിച്ച്, ചില്ലായിട്ട് പഠിക്കൂ. വിജയം കൂടെയുണ്ടാകും! Enne follow cheyyu nale oru adipoli tip idam SSLCkkarkk vendi