AI Impact on Software engineering
Shamsudeen S Shamsudeen S
career
career #career 18971 views

AI Impact on Software engineering

❤️
👍
😮
18971

നാട്ടിൽ ഒന്ന് ചായ കുടിക്കാൻ പുറത്തേക്കിറങ്ങിയാൽ ഇപ്പൊ 90s kidsil IT ക്കാരെ മാത്രമേ കാണുകയുള്ളു. കാരണം ഈ വർക്ക് ഫ്രം ഹോമും റിമോട്ടും(Remote Jobs) തന്നെ. പക്ഷെ പണ്ടത്തെ പോലെ അത്ര ഉഷാർ അല്ല ആരും. എല്ലാരും AI വന്നു, വരും, ജോബ് threat ഇതൊക്കെയാണേ ചർച്ച വിഷയങ്ങൾ. ഇപ്പൊ എനിക്കും തോന്നി തുടങ്ങി ജോബ് പോകുമോ, തൂമ്പ എടുക്കാൻ പോലുമറിയില്ലാത്ത ഞാൻ എന്ത് ചെയ്യും? സത്യം പറഞ്ഞാൽ, പണ്ട് നമ്മുടെ നാട്ടിൽ കമ്പ്യൂട്ടർ വന്ന കാലത്ത് "ഇനി ആർക്കും പണി ഉണ്ടാവില്ല" എന്ന് പറഞ്ഞ് സമരം നടന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് കമ്പ്യൂട്ടർ ഇല്ലാതെ നമുക്ക് ഒരു ചായ പോലും കുടിക്കാൻ പറ്റാത്ത അവസ്ഥയായി. ഇന്ന് മുറുക്കാൻ കടയിൽ കേറിയപ്പോ ചില്ലറ ഇ

SHARE THIS POST