Facebook Posts

View the published post list and open each post profile for full details.

Showing 9 post(s) out of 41
HSCAP How to apply online for the plus two allotment

HSCAP How to apply online for the plus two allotment

ഇനി പ്ലസ് ടുവിന് ഇഷ്ടപ്പെട്ട സ്കൂളോ അതോ പഠിച്ചു കൊണ്ടിരിക്കുന്ന സ്കൂളിൽ തന്നെ തുടരണോ? ഇന്ന് HSCAP സൈറ്റ് ഏകജാലക സംവിദാനം വഴി അപേക്ഷ ക്ഷണിച്ചു തുടങ്ങി.

11 2026-05-26
View Post Profile
Career after plus-two - Btech Computer Science or BCA

Career after plus-two - Btech Computer Science or BCA

ബി.ടെക് കമ്പ്യൂട്ടർ സയൻസ് എടുക്കുന്നതാണോ അതോ ബി.സി.എ എടുക്കുന്നതാണോ കൂടുതൽ നല്ലത്?

307 2026-05-26
View Post Profile
Career after plus two - The new trend is work while studying

Career after plus two - The new trend is work while studying

പ്ലസ് ടു കഴിഞ്ഞവർക്കിടയിലെ പുതിയ ട്രെൻഡ് ഇതാണ്. പഠനത്തോടൊപ്പം ജോലി അല്ല, ജോലിയോടൊപ്പം ഒരു ഡിഗ്രി.

35 2026-05-26
View Post Profile
Computer Science Professionals in the AI era - The two possibilities for the future

Computer Science Professionals in the AI era - The two possibilities for the future

കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ നിൽക്കുന്ന പല കുട്ടികളുടെയും മനസ്സിൽ ഇപ്പോഴുള്ള പ്രധാന ആശങ്കയാണ്, "എഐ വന്നാൽ പിന്നെ ഞങ്ങളൊക്കെ എന്ത് ചെയ്യും?" എന്ന്. നമുക്ക് കാര്യങ്ങളെ അൽപ്പം ആഴത്തിൽ നോക്കാം

103 2026-05-26
View Post Profile
Kerala plus two result 2026

Kerala plus two result 2026

നാം കാത്തിരുന്ന പ്ലസ് ടു പരീക്ഷയുടെ റിസൾട്ട് 26-ആം തീയതി പുറത്തുവരികയാണ്. ഏതാണ്ട് രണ്ട് വർഷത്തോളം നമ്മുടെ കുട്ടികൾ ഉറക്കം ഇളച്ച് പഠിച്ച്, ഒരുപാട് ടെൻഷനുകളിലൂടെയും സമ്മർദ്ദങ്ങളിലൂടെയും മാതാപിതാക്കളും കുട്ടികളും കടന്നുപോയിട്ടുള്ള കുറച്ച് നാളുകളുടെ ഒരു അന്തിമഫലം ഒരു റിസൾട്ട് എന്ന രൂപത്തിൽ പുറത്തുവരികയാണ്.

109 2026-05-26
View Post Profile
The importance language experts in the AI era

The importance language experts in the AI era

Explore the importance of language experts in the AI era, where human insight enhances machine intelligence, ensuring accurate communication, cultural relevance, and ethical AI development.

1032 2026-05-14
View Post Profile
SSLC Resuls 2026 things to take care

SSLC Resuls 2026 things to take care

എസ്എസ്എൽസി പരീക്ഷയുടെ റിസൾട്ട് നാളെ പുറത്തുവരികയാണ്. ഏതാണ്ട് ഒരു വർഷത്തോളം നമ്മുടെ കുട്ടികൾ ഉറക്കം ഇളച്ച് പഠിച്ച്, ഒരുപാട് ടെൻഷനുകളിലൂടെയും സമ്മർദ്ദങ്ങളിലൂടെയും മാതാപിതാക്കളും കുട്ടികളും കടന്നുപോയിട്ടുള്ള കുറച്ച് നാളുകളുടെ ഒരു അന്തിമഫലം ഒരു റിസൾട്ട് എന്ന രൂപത്തിൽ പുറത്തുവരികയാണ്.

127 2026-05-14
View Post Profile
how to find the scope of a course

how to find the scope of a course

കോഴ്സിന്റെ സ്കോപ്പ് അത് എടുക്കുന്ന ആളുടെ കഴിവ്, കോഴ്‌സിന്റെ സിലബസ് അപ്ഡേറ്റഡ് ആണോ?, കോളേജ് നല്ലതാണോ, ഇന്ടസ്ട്രിലെക് വേണ്ടത് കുട്ടി സ്വയം പഠിക്കുന്നുണ്ടോ ഇത്അ നുസരിച്ചാണ്. കൂടാതെ ഒരു ജോലി ലഭ്യത നിർണയിക്കുന്നത് പല ഘടകങ്ങളെയും അടിസ്ഥാനമാക്കിയാണ്.

107 2026-05-14
View Post Profile
Avoid the parental stress to find the right course for your kids, let them choose

Avoid the parental stress to find the right course for your kids, let them choose

എസ്എസ്എൽസി പ്ലസ്, എസ്എസ്എൽസി കഴിഞ്ഞതോടെ ഏകദേശം എല്ലാ കുട്ടികളും അവരുടെ കരിയറിനെ കുറിച്ച് സ്വന്തമായ ഒരു ധാരണ ഉണ്ടായിരിക്കണം. അത് പ്ലസ് ടു കഴിയുന്നതോടുകൂടി ഒരു ഡ്രൈവർലെസ് കാർ പോലെ, അതിൻറെ എല്ലാ സാധ്യതകളും, എല്ലാ രീതികളും മനസ്സിലാക്കിക്കൊണ്ട്, സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനം പോലെ, അവർ മാറണം.

552 2026-05-14
View Post Profile